SEARCH


Kattuchirakkal Bhagavathy Theyyam - കാട്ടുചിറക്കൽ ഭഗവതി തെയ്യം

Kattuchirakkal Bhagavathy Theyyam - കാട്ടുചിറക്കൽ ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kattuchirakkal Bhagavathy Theyyam - കാട്ടുചിറക്കൽ ഭഗവതി തെയ്യം

കണ്ണൂർ പഴയങ്ങാടിക്കടുത്ത് ഏഴോത്തെ നമ്പ്യാർ സമുദായക്കാരായ ചേണിച്ചേരി തറവാട്ടുകാരുടെ പരദേവതയാണ് കാട്ടുചിറയ്ക്കൽ ഭഗവതി. തുളൂർവനത്ത് നിന്നും ചേണിച്ചേരി നമ്പ്യാൻമാർ ഏഴോത്തേക്ക് കുടിയേറിയപ്പോൾ അവരുടെ പരദേവതയായ കാട്ടുചിറയ്ക്കൽ ഭഗവതിയും കൂടെ എഴുന്നള്ളിയെന്നാണ് വിശ്വാസം. സാക്ഷാൽ പുതിയ ഭഗവതി തന്നെയാണ് കാട്ടുചിറയ്ക്കൽ ഭഗവതിയും. ആറ്റവും തോറ്റവും പുതിയ ഭഗവതിയുടേതിന് സമാനം. എന്നാൽ വരവിളിക്കുന്നത് കാട്ടുചിറക്കൽ ഭഗവതിയുടെ പേരിലാണ്. പുതിയ ഭഗവതിയുടേതിൽ നിന്നും വ്യത്യസ്തമായി വളരെ ചടുലമായ കലാശങ്ങളാണ് ഈ ഭഗവതിയുടെ പ്രത്യേകത.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848